ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു
ഖനനനിരോധനം പിൻവലിച്ചു
കോട്ടയം: അതി തീവ്രമഴ , മഴ മുന്നറിയിപ്പ് എന്നിവയെ തുടർന്ന് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.