എ ഐ ടി യു സി പാറത്തോട് പഞ്ചായത്ത് സമ്മേളനം നടത്തി
എ ഐ ടി യു സി പാറത്തോട് പഞ്ചായത്ത് സമ്മേളനം നടത്തി
ചോറ്റി: എ ഐ ടി യു സി പാറത്തോട് പഞ്ചായത്ത് സമ്മേളനം ചോറ്റിയിൽ നടത്തി. പ്രസിഡന്റ് സി കെ ഹംസയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം മുണ്ടക്കയം മണ്ഡലം സെക്രട്ടറി ടി കെ ശിവൻ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് സെക്രട്ടറി ജോസ് പി, മുണ്ടക്കയം മണ്ഡലം പ്രസിഡണ്ട് വി പി സുഗതൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ വിജയലാൽ, സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം സൗദാമിനി തങ്കപ്പൻ പാറത്തോട് ഒമ്പതാം വാർഡ് മെമ്പർ ജോസിന ജോസ്, പഞ്ചായത്ത് ടിംമ്പർ യൂണിയൻ സെക്രട്ടറി ചെല്ലപ്പൻ നായർ എന്നിവർ സംസാരിച്ചു