എരുമേലിയില്‍ സ്വകാര്യ ബസിടിച്ച് വയോധിക മരിച്ചു.
എരുമേലിയില്‍ സ്വകാര്യ ബസിടിച്ച് വയോധിക മരിച്ചു.
എരുമേലി :എരുമേലി പൊരിയന്മല മുക്കാലി വീട്ടില്‍ അമ്മിണിയമ്മ(72 ) ശ്രീനിപുരത്ത് വാഹനാപകടത്തില്‍ മരിച്ചു .സംസ്‌കാരം നാളെ 12 ന് നടക്കും . ഇന്ന് രാവിലെ 10 45 മണിയോടെയാണ് സംഭവം .പള്ളിയിലെ പ്രാര്‍ത്ഥന കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിന് റോഡ് കുറുകെ കടക്കുന്നതിനിടയില്‍ സ്വകാര്യ ബസ് ഇടിയ്ക്കുകയായിരുന്നു .മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.