കൂട്ടിക്കല്‍ ചപ്പാത്തില്‍ റോഡരുകില്‍ പുഴയോട് അനുബന്ധിച്ച് അപകട സാധ്യത ഒഴിവാക്കുന്നതിന് ഫെന്‍സിങ് നിര്‍മ്മിക്കും
കൂട്ടിക്കല്‍ ചപ്പാത്തില്‍ റോഡരുകില്‍ പുഴയോട് അനുബന്ധിച്ച് അപകട സാധ്യത ഒഴിവാക്കുന്നതിന് ഫെന്‍സിങ് നിര്‍മ്മിക്കും
മുണ്ടക്കയം: കാലവര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂട്ടിക്കല്‍ ചപ്പാത്തില്‍ റോഡരുകില്‍ പുഴയോട് അനുബന്ധിച്ച് അപകട സാധ്യത ഒഴിവാക്കുന്നതിന് ഫെന്‍സിങ് നിര്‍മ്മിക്കുവാന്‍ തീരുമാനം.
മഴക്കെടുതി അതിജീവിക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തികള്‍ ആസൂത്രണം ചെയ്യുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം