കാലവര്‍ഷം രൂക്ഷമാകുന്ന സാഹചര്യം മുണ്ടക്കയത്തും എരുമേലിയിലും ഫയര്‍ ഫോഴ്സിന്റെ താല്‍കാലിക യൂണിറ്റുകള്‍

കാലവര്‍ഷം രൂക്ഷമാകുന്ന സാഹചര്യം മുണ്ടക്കയത്തും എരുമേലിയിലും ഫയര്‍ ഫോഴ്സിന്റെ താല്‍കാലിക യൂണിറ്റുകള്‍

മുണ്ടക്കയം: കാലവര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുണ്ടക്കയത്തും എരുമേലിയിലും ഫയര്‍ ഫോഴ്സിന്റെ താല്‍കാലിക യൂണിറ്റുകള്‍ തീരുമാനം.
മഴക്കെടുതി അതിജീവിക്കുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തികള്‍ ആസൂത്രണം ചെയ്യുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page