ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ

fictional image

ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് – 11, ചങ്ങനാശേരി താലൂക്ക് – 5, കാഞ്ഞിരപ്പള്ളി – ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 48 കുടുംബങ്ങളിലെ 159 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 50 പുരുഷന്മാരും 61 സ്ത്രീകളും 48 കുട്ടികളുമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page