കാഞ്ഞിരപ്പള്ളി ആനിത്തോട്ടം തോട്ടിലേക്ക് വീണ മരങ്ങൾ അഗ്നിശമനസേന നീക്കം ചെയ്തു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ആനിത്തോട്ടത്ത് തോട്ടിലേക്ക് ഒടിഞ്ഞു വീണ മരം അഗ്നി രക്ഷാ സേന നീക്കം ചെയ്തു. ഇഞ്ചമുള്ളും മറ്റു പാഴ് തടികളും തങ്ങിനിന്ന് തൊട്ടടുത്ത വീട്ടിൽ വെള്ളം കയറിയിരുന്നു. തടസങ്ങൾ നീക്കിയതിനെ തുടർന്ന്അ പകടാവസ്ഥ ഒഴിവായി