എരുമേലിയിൽ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം
എരുമേലി: എരുമേലിയിൽ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
ചൊവ്വാഴ്ച രാവിലെയോടെ എരുമേലി കരിങ്കല്ലുംമുഴിയിലാണ് സംഭവം അപ്രതീക്ഷിതമായി ടിപ്പർ ലോറി വന്നതുമൂലം ബസ്സിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം.