കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
ഇന്ന് 02.07.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റോഷൻ , പെരുന്ന അമ്പലം , ടെൻസിംഗ് , ഡൈൻ , റെഡ് സ്ക്വയർ , NSS , ഹോസ്റ്റൽ , വാട്ടർ അതോറിറ്റി , Near By Mart , അമ്പാ ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ 04:30 മണി വരെ വൈദ്യുതി മുടങ്ങും .
അയർകുന്നം സെക്ഷൻ പരിധിയിലെ പുളിൻച്ചുവട്,ആറുമാനൂർ,ഗൂർഖണ്ഡസാരി,പയറ്റുകുഴി,നീറിക്കാട്,അയ്യൻകോവിക്കൽ,എന്നീ ഭാഗങ്ങളിൽ ഇന്ന് (2/7/23) രാവിലെ 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (2.7.2023) ടവർലൈൻ മെയ്ൻ്റെനൻസ് വർക്ക് ഉള്ളതിനാൽ ഇഞ്ചോലിക്കാവ്, ക്രഷർ, സബ് സ്റ്റേഷൻ ഭാഗം, കടുവമുഴി ഭാഗങ്ങളിൽ 11am മുതൽ 4pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.