മുണ്ടക്കയത്തെ സഹോദരങ്ങള്‍ തമ്മിലുള്ള സംഘർഷത്തെ തുടര്‍ന്നുള്ള മരണം. മരിച്ച ശ്രീജിത്തിന്റെ സഹോദരൻ അജിത് പോലീസ് കസ്റ്റഡിയിൽ
മുണ്ടക്കയത്തെ സഹോദരങ്ങള്‍ തമ്മിലുള്ള സംഘർഷത്തെ തുടര്‍ന്നുള്ള മരണം. മരിച്ച ശ്രീജിത്തിന്റെ സഹോദരൻ അജിത് പോലീസ് കസ്റ്റഡിയിൽ
മുണ്ടക്കയം: മുണ്ടക്കയം മൈക്കോളജിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് അനുജന്‍ മരിക്കാനിടയായ സംഭവത്തില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരൻ അജിത് പോലീസ് കസ്റ്റഡിയിൽ. സംഭവത്തിൽ പോലീസ് ഇന്നലെ അസ്വഭാവിക മരണത്തിന് മുണ്ടക്കയം കേസെടുത്തിരുന്നു. സംഘർഷത്തെ തുടർന്നുണ്ടായ ആഘാതത്തിൽ ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് .സഹോദരനുമായുള്ള അടിപിടിക്കിടെ മുണ്ടക്കയം വരിക്കാനി മൈക്കോളജി ഭാഗത്ത് താമസക്കാരായ തോട്ടക്കര വീട്ടില്‍ രാജപ്പന്റെ മകന്‍ രഞ്ജിത് ആണ് മരിച്ചത്. അതേ സമയം സംഭത്തിന് ശേഷം ഓടി രക്ഷപ്പെട്ട അജിത്തിനെ മുണ്ടക്കയം ടൗണിനടുത്തു നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്