കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിവേകാനന്ദ, വേദഗിരി പള്ളി എന്നീ ഭാഗങ്ങളിൽ 1/7/23 ശനി 9 മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും

 

തീക്കോയ്‌ സെക്ഷൻ പരിധിയിൽ തലനാട് പഞ്ചായത്ത്, തലനാട് NSS, തലനാട് ടവർ, തലനാട് ബസ്റ്റാന്റ്, കാളകൂഡ് അയ്യമ്പാറ ട്രാൻസ്‌ഫോർമറിൽ (1/7/23 )രാവിലെ 8-30 മുതൽ 5 മണി വരെ സപ്ലെ മുടങ്ങുന്നതാണ്

 

പുതുപ്പള്ളി ഇലക്ട്രിക്ഷൻ പരിധിയിൽ വരുന്ന കൊച്ചക്കാല, മണിയൻ പാടം, ഐപിസി സെമിനാരി, ടി എസ് ആർ,മാടപ്പള്ളി. ഇഞ്ചക്കാട്ടുകുന്ന്, നാഗപുരം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

 

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഇടയ്ക്കാട്ടു പള്ളി, സർവ്വോദയം റോഡ്, പുതുക്കാട് എന്നിവിടങ്ങളിൽ നാളെ (1 – 07 – 2023 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും

 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച (01/07/2023) രാവിലെ 9:00 AM മുതൽ 5:30 PM വരെ അരവിന്ദ് ക്രഷർ, ഇടനാട് സ്കൂൾ, ഇടനാട് അമ്പലം, പട്ടേട്ട് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

 

കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, എമറാൾഡ്, സി എസ് ഐ,പുതുശ്ശേരി ടവർ, പന്ത്രണ്ടാംകുഴി, എന്നീ ഭാഗങ്ങളിൽ 01-07-2023 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി മുടങ്ങും
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഫോറസ്റ്റ് ഓഫീസ്, ഇടത്തിൽ അംബലം, AR ക്യാംപ്, ഗുരുമന്ദിരം, എലിപ്പുലിക്കാട്ട് എന്നീ ഭാഗങ്ങളിൽ ഇന്ന് 01.07.23 രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page