കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
24.06.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മതുമൂല , പാലാത്ര BSNL , ആത്തക്കുന്ന് , റിലയൻസ് , വേഴയ്ക്കാട് , ടൗൺ ഹാൾ , SB കോളേജ് , ഈസ്റ്റ് വെസ്റ്റ് , ചെത്തിപ്പുഴക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 മണി വരെയും കോപ്ടാക് , അസംപ്ഷൻ കോളേജ് , ടെൻസിങ്ങ്, ആനന്ദപുരം അമ്പലം, മൈത്രി സദനം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .
അതിരമ്പുഴ :അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഐ.ഡി പ്ളോട്ട്, നാൽപ്പാത്തിമല, മ്ളാംകുഴി, എം.ജി. കോട്ടേഴ്സ്, ഇരുവേലിയ്ക്കൽ, സോണി വട്ടമല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന തഴവേലി മണ്ണാനി ഭാഗങ്ങളിൽ ഇന്ന് (24 6 23) രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാത്തിക്കൽ, മഞ്ചേരിക്കളം, സാംസ്കാരികനിലയം എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് (24-06-23) രാവിലെ 9:00 മുതൽ ഉച്ചക്ക് 2:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഉള്ള പള്ളം മിനി ഇൻഡിസ്ട്രി, SBl, കല്ലുപറമ്പ് , കാരംമൂട് , KSEB ക്വാർട്ടേഴ്സ് , അകവളവ് എന്നി ഭാഗങ്ങളിൽ 24-06-2023 ൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന ഓണംത്തുരുത്, മാറ്റം, കുരുമുള്ളൂർ, മാതാകവല ഭാഗങ്ങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ (24/6/23) രാവിലെ 9 മുതൽ 5.30 മണി വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാളിയേക്കൽ പാലം, വാഴയ്ക്കാമറ്റം, കായംകുളം എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതിഭാഗികമായി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ (24-6-2023) LT ടച്ചിങ് വർക്ക് ഉള്ളതിനാൽ കൂട്ടക്കല്ല് ട്രാൻസ് ഫോർമറിന്റെ കീഴിൽ8.30am മുതൽ 5pm വരെ ഭാഗീകമായി വൈദ്യംതിമുടങ്ങുന്നതാണ് .
.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എം ഒ സി, കളമ്പുകാട്ടുകുന്ന്, പെരുവേലിക്കുന്ന, ആനത്താനം ,ട്രെയിൻ ഹാബിറ്റ് ,മന്ദിരം കോളനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ [24/ 6/ 23 ] രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മടങ്ങും