കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
അയ്മനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിലുള്ള പുലിക്കുട്ടി ശ്ശേരി, വട്ടയ്ക്കാട്, പതിമറ്റം, നെല്ലിപ്പള്ളി എന്നിവിടങ്ങളിൽ ഇന്ന് (22-06-2023 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി, പയ്യപ്പാടി ട്രാൻസ്ഫോർമറുകളിൽ ഇന്ന് (22/06/23)9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും
[പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മലകുന്നം, പയ്യപാടി എന്നിവിടങ്ങളിൽ ഇന്ന് (22/06/23) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുരിക്കും പുഴ, കത്തീഡ്രൽ പള്ളി, കുട്ടിയാനി റോഡ്, കടപ്പാട്ടൂർ കരയോഗം, കരിപ്പ ത്തി കണ്ടം, പ്രസാദ് റോഡ് കണ്ണാടിയുറുമ്പ് എന്നീ ഭാഗങ്ങളിൽ ഇന്ന് (22/06/23) 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിജയപുരം കോളനി, IDBI, കഞ്ഞിക്കുഴി എന്നീ ഭാഗങ്ങളിൽ ഇന്ന് 22.06.23 രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വില്ലേജ് ട്രാന്‍സ്ഫോര്‍മറില്‍ രാവിലെ 9.00 മുതല്‍ 5.00 വരെ വൈദ്യുതി മുടങ്ങും
രാമപുരം – ഇലട്രിക്കല്‍ സെക്ഷന്റെ കീഴില്‍ വ്യാഴാഴ്ച (22/06/2023) രാവിലെ 09: 00 AM മുതല്‍ 5:30 PM വരെ ഇടക്കോലി N0 2, നെല്ലിയാനി എന്നി ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ വൈദ്യുതി മുടങ്ങും
22.06.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വേഴയ്ക്കാട് ട്രാന്‍സ്‌ഫോര്‍മറില്‍ രാവിലെ 09:00 മുതല്‍ 05:00 മണി വരെയും ക്രൈസ്റ്റ് നഗര്‍ , ചൂളപ്പടി , ഹള്ളാപ്പാറ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും
പൈക ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പ്ലാന്തറ ,പൊതുകം ,കരിമല കുന്ന് ട്രാന്‍സ്‌ഫോര്‍മറുകളില്‍ 22. 06.23 9 am മുതല്‍ 5 pm വരെ വൈദ്യുതി മുടങ്ങും.
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള, മൂഴിപ്പാറ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 22-06-2023 വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും