മുണ്ടക്കയം ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായശല്യം രൂക്ഷം
മുണ്ടക്കയം ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായശല്യം രൂക്ഷം
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് നായകള്‍ ഭീക്ഷണിയാകുന്നു.മുണ്ടക്കയം ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് കൂട്ടം കൂടുന്ന നായകള്‍ യാത്രികര്‍ക്കും ഭീക്ഷണിയാണ്. വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ ഭയത്തോടെയാണ് സ്റ്റാന്റില്‍ ബസ് കാത്ത് നില്‍ക്കന്നത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടക്കാനിറങ്ങിയവരെ ബസ് സ്റ്റാന്റ് പരിസരത്തുവെച്ച് നായ്ക്കള്‍ ആക്രമിക്കുവാന്‍ തുനിഞ്ഞിരുന്നു.