കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന SH മൗണ്ട് സ്കൂൾ, വാട്ടർ ടാങ്ക്, സ്വാതിഎന്നീ ഭാഗങ്ങളിൽ 20.06.23 രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗവ. ആശുപത്രി, വെള്ളാപ്പാട്, കൊട്ടാരമറ്റം, R.V ജംഗ്ഷൻ, മരിയൻ ആശുപത്രി, ശ്രീ കുരുംബകാവ്, പുലിയന്നൂർ അമ്പലം, RG കോളനി, അൽഫോൻസാ കോളേജ് എന്നിവിടങ്ങളിൽ (20/06/23) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള സൗഹൃദ കവല, ഈ നാഴം, തൊണ്ട ബ്രാൽ എന്നിവിടങ്ങളിൽ ( 20-06-2023) രാവിലെ 9 മണി മുതൽ 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തുരുത്തി, ചന്ദനത്തിൽ കടവ്, പാറക്കൽ കടവ് എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ( 20/06/2023) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (20.06.2023) HT ലൈൻ മെയ്ൻൻ്റെനൻസ് ഉള്ളതിനാൽ മാതാക്കൽ, പർവിൻ പർദ , മീനച്ചിൽ പ്ലൈ വുഡ്, മുരിക്കോലി, പേഴും കാട്, അജ്മി ഫ്ലോർ മിൽ,KK ഫുഡ്, ഈലക്കയം, ഇളപ്പുങ്കൽ, അൽമനാർ തുടങ്ങിയ ഭാഗങ്ങളിൽ 9am മുതൽ 2.30pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൈക ടൗൺ, ഹോസ്പിറ്റൽ, ഞണ്ടുപാറ, ഉരുളികുന്നം ഭാഗങ്ങളിൽ (20 6 23) രാവിലെ 8 മുതൽ 12 വരെയും വലിയ കൊട്ടാരം ഭാഗത്ത് രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച (20/06/2023) രാവിലെ 9:00 AM മുതൽ 5:30 PM വരെ പേണ്ടാനംവയൽ, മഞ്ചാടിമറ്റം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
ഏറ്റുമാനൂർ സെക്ഷൻ പരിധിയിൽ വരുന്ന മാവേലി നഗർ ഭാഗങ്ങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ (20/6/23) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ പനച്ചിക്കാട് വില്ലേജ്, മങ്ങാട്ടേൻ കോളനി, സദനം, സിയോൺ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 20-06-2023 ചൊവ്വാഴ്ച രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ ന്റെ പരിധിയിൽ വരുന്ന പാത്തിക്ക മുക്ക് ട്രാൻസ്ഫോർമറിൽ.20/06/2023 രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി ഭാഗീകമായി മുടങ്ങുന്നതാണ്
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൽ പരിധിയിൽ പൊങ്ങന്താനം, അസംപ്‌ഷൻ വെള്ളുകുന്ന്, മുടിത്താനംകുന്ന് എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ (20/03/2023) 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങും
അതിരമ്പുഴ :-
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കോട്ടമുറി, പാലച്ചുവട്, പമ്പ്ഹൗസ്, കാരീസ് ഭവൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 20.06.2023 ചൊവ്വാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
മരങ്ങാട്ടുപിള്ളി സെക്ഷൻ പരിധിയിൽ വരുന്ന
ശാന്തിനഗർ പൈക്കാട്
മണ്ണക്കനാട് വലിയ പാറ തുരുത്തിക്കാട് മലയാളം ടിംബേഴ്സ് വളകുഴി കാക്കിനിക്കാട് ഇലക്കാട് കോളനി ലേബർ ഇന്ത്യ സ്കൂൾ നാടുകുന്ന് അച്ചൂട്ട് എന്നീ ട്രാൻസ്ഫോർമറുകളിൽഎച്ച് ടി ടച്ചിങ് ജോലികൾ ഉള്ളതിനാൽ (20/6/2023) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും