കൂട്ടിക്കല്‍ ചെക്ക് ഡാമിലെ മണല്‍ ലേലം ജൂലൈ 21 ന്‌

ലേലം

കോട്ടയം: കൂട്ടിക്കൽ ചെക്ക്ഡാമിൽ അടിഞ്ഞ് കൂടിയ 15,000 ഘനമീറ്റർ മണലും ചെളിയും കലർന്ന മിശ്രിതം ജൂൺ 21 ന് രാവിലെ 11 ന് പരസ്യലേലം ചെയ്യും. വിശദ വിവരത്തിന് ഫോൺ: 9446337912, 9544213475

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page