ഇന്ന് കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
ഇന്ന് (09.06.23)ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന പണ്ടകശ്ശാലക്കടവ്, വള്ളിക്കാവ്, പെരുന്ന വെസ്റ്റ്, ആവണി, ഷൈനി, പാലാത്ര BSNL, മധുമൂല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടോമ്പുറം, തൊടുക, അറക്കൽ, ശാസ്താങ്കൾ, പാലത്തുരുത്, ഭാഗങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ ഇന്ന് (9/6/23)രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
തീക്കോയ് സെക്ഷൻ പരിധിയിൽ മാർമല ട്രാൻസ്‌ഫോർമറിൻ്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് (9/6/23 )രാവിലെ 8-30 മുതൽ 5 മണി വരെ സപ്ലെ ഭാഗികമായി മുടങ്ങുന്നതാണ്
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (09/06/2023) രാവിലെ 09: 00 AM മുതൽ 2:00 PM വരെ ഇടിയനാൽ, കുറിഞ്ഞി പള്ളി, കുറിഞ്ഞി പ്ലൈവുഡ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (09.06.2023) HT മെയ്ൻ്റെൻസ് ഉള്ളതിനാൽ ക്രഷർ, സബ്സ്റ്റേഷൻ ഭാഗം, ക്രീപ്മിൽ, കൊണ്ടൂർ, എന്നീ ഭാഗങ്ങളിൽ 9am മുതൽ 2pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ :-
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ അമലഗിരി, കളമ്പുകാട്ട്മല, ഷാപ്പുംപടി, കൊട്ടാരമ്പലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 09.06.2023 വെള്ളിയാഴ്ച വൈദ്യുതി രാവിലെ 10.00 മുതൽ 5.00 വരെ ഭാഗീകമായി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലകുന്നം No.1, ആനകുഴി No.1, ഇളംകാവ് No.1, ഇളംകാവ് No.2, അമ്പലക്കോടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (09-06-2023) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി :-
പുതുപ്പള്ളി സെക്ഷൻ ഓഫീസിന്റെ മക്രോണി No.1& 2, താമരശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 09.06.2023 വൈദ്യുതി രാവിലെ 8 മണി മുതൽ 5 മണി വരെ മുടങ്ങും.