പഠനോപകരണ വിതരണം നടത്തി
പഠനോപകരണ വിതരണം നടത്തി മുണ്ടക്കയം :ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ. ബ്രാഞ്ച് നമ്പർ 24 29 ഇഞ്ചിയാനി ശാഖയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. ശാഖാ സെക്രട്ടറി കെ ഡി സജി ഉദ്ഘാടനം ചെയ്തു

You cannot copy content of this page