വി. വിഘ്‌നേശ്വരി നാളെ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേൽക്കും

വി. വിഘ്‌നേശ്വരി നാളെ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേൽക്കും

കോട്ടയം ജില്ലാ കളക്ടറായി വി. വിഘ്‌നേശ്വരി നാളെ (ജൂൺ 8) രാവിലെ 10ന് ചുമതലയേൽക്കും. ജില്ലയുടെ 48-ാമത് കളക്ടറായാണ് ചുമതലയേൽക്കുക. 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറാണ്. കെ.റ്റി.ഡി.സി. എം.ഡിയായും കോളജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page