കോട്ടയം ജില്ലയില്‍ ഇന്ന് ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ഏനാചിറ, ആശാഭവന്‍, കാട്ടടി, കുന്നേല്‍ ചര്‍ച് ടവര്‍, കുതിരപ്പടി എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഇന്ന്് (01-06-2023) രാവിലെ 9.00 മുതല്‍ 5.00 വരെ വൈദ്യുതി മുടങ്ങും

അയ്മനം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കരിപ്പൂത്തട്ട്, സൂര്യ കവല, മണിയാപറമ്പ്, ആര്യാട്ടൂഴം, 130 പാടം, കൈതപ്പാടം എന്നിവിടങ്ങളില്‍ നാളെ (1-06-2023 ) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

 

നാട്ടകം : മണിപ്പുഴ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 09:00 മുതല്‍ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും

തീക്കോയ് സെക്ഷന്‍ പരിധിയില്‍ വരുന്ന മേലേ മേലടുക്കം ട്രാന്‍സ്ഫോര്‍മറിന്റെ കീഴില്‍ ഉള്ള ഭാഗങ്ങളില്‍ ഇന്ന് (01/06/2023) രാവിലെ 9 മുതല്‍ 5 വരെ സപ്ലെ ഭാഗികമായി മുടങ്ങുന്നതാണ്

ഇന്ന്് (01.06.23)ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയില്‍ വരുന്ന പോസ്റ്റ് ഓഫീസ്, മുനിസിപ്പാലിറ്റി, സുരേഷ് നഴ്‌സിങ്ങ് ഹോം , ഉദയഗിരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി പൂഞ്ഞാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (01-6-2023) LT ടച്ചിങ് വര്‍ക്ക് ഉള്ളതിനാല്‍ പാതാമ്പുഴ , രാജീവ് ഗാന്ധി കോളനി എന്നീട്രാന്‍സ് ഫോര്‍മറിന്റെ കീഴില്‍8.30am മുതല്‍ 5pm വരെ ഭാഗീകമായി വൈദ്യംതിമുടങ്ങുന്നതാണ് .
.

പുതുപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ചാലുങ്കല്‍ പടി ട്രാന്‍സ്‌ഫോമറിന്റെ ഏരിയയില്‍ ഇന്ന്(1/6/23) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന വെന്നിമല, തോട്ടപ്പള്ളി, മഞ്ഞാടി, കക്കാട്ടുപടി, പറുതലമറ്റം എന്നിവിടങ്ങളില്‍ ഇന്ന് 1/06/23) പൂര്‍ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page