മുണ്ടക്കയം പൈങ്ങനയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ വിട്ടിലേയ്ക്ക് ഇടിച്ച് കയറി
ദേശീയ പാതയി മുണ്ടക്കയം പൈങ്ങനയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ വിട്ടിലേയ്ക്ക് ഇടിച്ച് കയറി.പൈങ്ങനാ പുതുപറമ്പിൽ ലിജിൻ തോമസിൻ്റ വീട്ടിയേക്കാണ് വാഹനം ഇടിച്ച് കയറിയത് ഞയാറാഴ്ച്ച പുലർച്ചേ 3 മണിയോടു കൂടിയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് വിടിന് ഭാഗികമായി കേടുപാട് സംഭവിച്ചിട്ടുണ്ട് .പുല്ലുപാറ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പ്പെട്ടത്. വീട്ടുകാർ മുണ്ടക്കയം പോലീസിൽ പരാതി നൽകി