കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

1,കല്ലറ സബ്സ്റ്റേഷന്‍ : കല്ലറ സബ്സ്റ്റേഷനിലെ പുത്തന്‍പള്ളി, കല്ലറ ടൗണ്‍, വെച്ചൂര്‍ എന്നീ ഫീഡറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ 19/05/2023 രാവിലെ 7 മണി മുതല്‍ 20/05/2023 വൈകിട്ട് 7 മണി വരെ വൈദ്യുതി മുടങ്ങും

2,കല്ലറ സബ്‌സ്റ്റേഷനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 19/5 /2023,20/95/2023 തീയതികളില്‍ neendoor സെക്ഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഭാഗീകമായി വൈദ്യത തടസം ഉണ്ടാകുന്നതാണ്

3, നാട്ടകം സെക്ഷന്‍ പരിധിയില്‍ വരുന്ന മുപ്പായിക്കാട് ,KU നഗര്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ രാവിലെ 09:00 മുതല്‍ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും

4,തെങ്ങണ സെക്ഷന്‍ പരിധിയില്‍19/5/2023ന് രാവിലെ09:00മുതല്‍ വൈകിട്ട്05::00വരെകാടന്‍ചിറ,പുളിയാംകുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ വൈദ്യുതി മുടങ്ങും

 

5, നാളെ (19.05.23)ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയില്‍ വരുന്ന കുഴിക്കരി, ഞാറ്റുകാല, കട്ടപ്പുറം, ഈ ര പൊങ്ങാനം, കുറ്റിശ്ശേരിക്കടവ്, കല്‍ക്കുളത്തുകാവ്, ചങ്ങഴി മുറ്റം, ആണ്ടവന്‍, കോയിപ്പുറം സ്‌ക്കൂള്‍,, വാഴപ്പള്ളി അമ്പലം, മഞ്ചാടിക്കര, മലേപ്പറമ്പ്, വാര്യത്തു കുളം, വാര്യര്‍ സമാജം എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

6, പൂഞ്ഞാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (19-5-2023) HT ടച്ചിങ് വര്‍ക്ക് ഉള്ളതിനാല്‍ കട്ടകളം, ചെമ്മരപ്പളളി ക്കുന്ന്, മണ്ഡപത്തിപ്പാറഎന്നീ ട്രാന്‍സ് ഫോര്‍മറുകളുടെ കീഴില്‍8.30am മുതല്‍ 4pm വരെ ഭാഗീകമായി വൈദ്യുതിമുടങ്ങുന്നതാണ്
.
7, മണര്‍കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കണിയാം കുന്ന്, തടത്തിമാക്കല്‍, സോന , കുഴിപ്പുരയിടം, തേമ്പ്രവാല്‍, പനയിടവാല, പുഞ്ച, MRF പമ്പ് ,ESI, KWA, മുള്ളുവേലിപ്പടി ട്രാന്‍സ്‌ഫോമറുകളില്‍ നാളെ ( 19.05.23) രാവിലെ 8.30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും

8,: അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചുങ്കം , വാരിശ്ശേരി, തിരുവാറ്റ, കുടയംപടി, കുടമാളൂർ,VT റോഡ് എന്നീ പ്രദേശങ്ങളിൽ 19-05-2023 രാവിലെ 9-00 മണി മുതൽ വൈകിട്ട് 5-30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

9, കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അഞ്ചൽകുറ്റിNo.1, അഞ്ചൽ കുറ്റി No.2, ചാമക്കുളം, കുട്ടനാട്, മിഷൻ പള്ളി, മിഷൻ പള്ളി ടവർ,ചെട്ടിശ്ശേരി, ടെലിഫോൺ എക്സ്ചേഞ്ച്,പുന്നമൂട്, ചിറവംമുട്ടം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (19-05-2023) രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

10,പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എട്ടുപടി , പൂകൂടി, പുറമ്പോക്ക്, നാട്ടകം പഞ്ചയത്ത് ഓഫീസ് എന്നീ ഭാഗങ്ങളിൽ ഇന്ന് (19/5/23 )രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും.

11,പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇരവിനല്ലൂർ ഭാഗത്ത് ഇന്ന് (19 /5/23) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

12, അതിരമ്പുഴ :-

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ സൗപർണ്ണിക, മ്ളാംകുഴി, ഓണംകുളം, ഇരുവേലിയ്ക്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 19.05.2023 വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ ഭാഗീകമായി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page