കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് എടുക്കുന്നതിനാൽ ആലുക്കൽ തകിട്ടി kanjiramattom ടവർ ഇടിയാകുന്നു മൂഴിപ്ലവ്, കിടക്കുഴി sathianatha temple തോക്കാട് എന്നീ ഭാഗങ്ങളിൽ 12/5/23 ന് 9am മുതൽ 1pm വരെ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും
വയലുംക്കൽ പടി, ഒട്ടക്കൽ വേർഗ്ഗല്പര എന്നിഭാഗങ്ങളിൽ 12am മുതൽ 5 pm വരെ വൈദുതി മുടങ്ങുന്നതായിരിക്കും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാർഡ് ഭാഗത്ത് ഇന്ന് 9 മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാക്കാട് പള്ളി, കുറ്റില്ലം, വായനശാല ,പാലാക്കാട് കുരിശുപള്ളി ,12-ാം മൈൽ ,എന്നീ ഭാഗങ്ങളിൽ ഇന്ന് ( 12/05/23) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, കാരമൂട്, ചാന്നാനിക്കാട് സ്കൂൾ, ഇല്ലിമൂട്, പാക്കിൽ കവല, പാക്കിൽ റെയിൽവേ പാലം, എന്നീ ഭാഗങ്ങളിൽ ഇന്ന് (12/5/23 )രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാക്കാട് പള്ളി, കുറ്റില്ലം, വായനശാല ,പാലാക്കാട് കുരിശുപള്ളി ,12-ാം മൈൽ ,എന്നീ ഭാഗങ്ങളിൽ ഇന്ന് ( 12/05/23) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
തെങ്ങണാ സെക്ഷൻ പരിധിയിൽ വരുന്ന. മാമൂട്, പാലമറ്റം, തെങ്ങണാ, വാകത്താനം എന്നീ ഫീഡറുകൾ ഇന്ന് (12-05-23)രാവിലെ 10:00മുതൽ 12:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന മുനിസിപ്പാലിറ്റി, വാര്യത്തു കുളം, ആത്തക്കുന്ന് . എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് 12-5-2023 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന മുനിസിപ്പാലിറ്റി, വാര്യത്തു കുളം, ആത്തക്കുന്ന് . എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് 12-5-2023 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തട്ടാൻകടവ്,മാവേലി,മീനടം വെസ്റ്റ്, പുത്തൻപുരപ്പടി, ഞണ്ടുകുളം പാലം, ഞണ്ടുകുളം പമ്പ് ഹൗസ്, പൊങ്ങമ്പാറ ട്രാൻസ്ഫോർമറുകളിൽ ഇന്ന് (12.05.23)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (12/05/2023) രാവിലെ 8:30 AM മുതൽ 5:30 PM വരെ നെല്ലിയാനി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
നാട്ടകം തൃക്കയിൽ ,പള്ളികുന്ന്, കുരുമുളക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും