പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നിര്യാതയായി
കൂട്ടിക്കൽ: കൂട്ടിക്കൽ വേലിക്കകത്ത് തങ്കച്ചന്റെ മകൾ കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ നേഫാ തോമസ് (16) നിര്യാതയായി. രണ്ട് വർഷമായി ക്യാൻസറിന് ചികിത്സയിൽ ആയിരുന്നു
സംസ്കാരം നാളെ (10/5/2023 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കുട്ടിക്കൽ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ