പീരുമേട്ക ല്ലാർ കവലയിൽ ഉണ്ടായ അപകടത്തിൽ രണ്ടു മരണം
പീരുമേട്:കല്ലാർ കവലയിൽ ഉണ്ടായ അപകടത്തിൽ രണ്ടു മരണം. ..പീരുമേട് താലൂക്ക് ഓഫീസിലെ മുൻ താലുക്ക് സർവയർ ശ്രീകുമാർ (48)
പീരുമേട്ടിലെ ഓട്ടോ ഡ്രൈവറായ ചരിവ് പുരയിടം വീട്ടിൽ പി.പി.പ്രശാന്ത്(44)
എന്നിവരാണ് മരിച്ചത്.ഞായറാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു അപകടം മൃതദേഹങ്ങൾ പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.