കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ഒ .പി പുതിയ ബ്ലോക്കില്‍ പ്രവർത്തനമാരംഭിച്ചു

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ഒ .പി പുതിയ ബ്ലോക്കില്‍ പ്രവർത്തനമാരംഭിച്ചു
=) ENT
=) DERMATOLOGY
=) PSYCHIATRY
=) PEDIATRICS
എന്നീ വിഭാഗങ്ങളുടെ ഓ.പി കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കും.
നിലവിലെ ഓ.പി ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ഓ.പി ടിക്കറ്റ് വാങ്ങി മെയിന്‍ ഗേറ്റിലൂടെ പ്രവേശനം അനുവദിക്കും.

താമസം കൂടാതെ മറ്റ് വിഭാഗങ്ങളുടെയും ഓ.പി സേവനങ്ങള്‍ പുതിയ ബ്ലോക്കില്‍ ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page