കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു.കോട്ടയം വാഴൂർ ചാമംപതാൽ കന്നുകുഴിയിലാണ് സംഭവം.വാഴൂർ ആലുംമൂട്ടിൽ റെജിയാണ് മരിച്ചത്.വീട്ടിൽ വളർത്തിയ കാളയാണ് ആക്രമിച്ചത്.

ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും പരിക്കുണ്ട്.കാളയുടെ ആക്രമണത്തെ തുടർന്ന് ഉടൻ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page