കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് എരുമേലി സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് എരുമേലി സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
അടിമാലി: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലിക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് എരുമേലി സ്വദേശിയുള്‍പ്പെടെ രണ്ട് യുവാക്കള്‍ മരിച്ചു.ത്രിശൂര്‍ സ്വദേശി കാര്‍ത്തിക്(20) എരുമേലി സ്വദേശി അരവിന്ദ്(23) തുടങ്ങിയവര്‍ ആണ് മരണപ്പെട്ടത്.ഇരുമ്പുപാലം 10ആം മൈല്‍ കോളനിപ്പാലത്തിനു സമീപം ആണ് അപകടം നടന്നത്.അപകടം നടന്ന ഉടനെ തന്നെ ഇരുമ്പുപാലം എംജിഎം ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല .മൂന്നാര്‍ സന്ദര്‍ശിച്ചു തിരികെ എറണാകുളത്തെ ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍