യു ഡി എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭി മുഖ്യത്തില്‍ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ കവാടത്തില്‍ ധര്‍ണ്ണ നടത്തി
ഐക്യ ജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം UDF മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭി മുഖ്യത്തില്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ അശാസ്ത്രീ മായി വര്‍ദ്ധിപ്പിച്ച കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസും കെട്ടിട നികുതിയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ കവാടത്തില്‍ ധര്‍ണ്ണ നടത്തി.യു ഡി എഫ് മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി.