പോലീസുകാരനെ ജോലിയിൽ നിന്നും പുറത്താക്കി
പോലീസുകാരനെ ജോലിയിൽ നിന്നും പുറത്താക്കി
മുണ്ടക്കയം :കാഞ്ഞിരപ്പള്ളിയിൽ കടയിൽ നിന്നും മാങ്ങാ മോഷ്ടിച്ച പോലീസുകാരനെ ജോലിയിൽ നിന്നും പുറത്താക്കി
സിവിൽ പോലീസ് ഉദ്യോഗസ്ഥൻ പി വി ഷിഹാബിനെയാണ് പിരിച്ച് വിട്ടത്.
ഇദ്ദേഹം നൽകിയ വിശദീകരണം തൃപ്തിയാവാത്തതിനാലാണ് പുറത്താക്കിയത് എന്ന് ഇടുക്കി എസ് പി അറിയിച്ചു.
ഇടുക്കി ഏ ആർ ക്യാമ്പ് ഉദ്യോഗസ്ഥനായിരുന്നു ഷിഹാബ്