റേഷൻ കടകൾ മൂന്നുദിവസം അടച്ചിടും
റേഷൻ കടകൾ മൂന്നുദിവസം അടച്ചിടും
തിരുവനന്തപുരം :സംസ്ഥാനത്തെ റേഷൻ കടകൾ മൂന്നുദിവസം അടച്ചിടാൻ തീരുമാനം
ഈ പോസ് മെഷീന്റെ സാങ്കേതിക തകരാർ പരിഹരിക്കുന്നത് ആണിത്
തകരാർ പരിഹരിക്കുന്നതിന് മൂന്നുദിവസം വേണ്ടിവരുമെന്ന് മന്ത്രി ജി ആർ അനിൽ