കാഞ്ഞിരപ്പള്ളി മേഖലയിലെ ചെറിയ പെരുന്നാൾ നമസ്കാര സമയം
ചെറിയ പെരുന്നാൾ നമസ്കാര സമയം.
ഈദ് ഗാഹ് 7.30 പേട്ടക്കവല
കാഞ്ഞിരപ്പള്ളി ടൗൺ ഈദ് ഗാഹ് കമ്മറ്റിയുടെയും സലഫി മസ്ജിദിന്റേയും നേതൃത്വത്തിൽ ആനത്താനം പാർക്കിഗ് മൈതാനിയിൽ ഈദ് ഗാഹ് നടക്കും. രാവിലെ 7:30 ന് നടക്കുന്ന ഈദ് നമസ്കാരത്തിന് ഹുസൈൻ നജാത്തി നേതൃത്വം നൽകും
ജമാഅത്തെ ഇസ്ലാമി കാഞ്ഞിരപ്പള്ളി ഹൽക്കയുടെ യുടെ ആഭിമുഖ്യത്തിൽ കെ ഇ റോഡ് ജാസ് ഗ്രൗണ്ടിൽ 7.30 ന് നടക്കുന്ന ഈദ്ഗാഹിന് മുഹമ്മദ് അസ് ലം നേതൃത്വം നൽകും
കാഞ്ഞിരപ്പള്ളി : സെൻട്രൽ ജമാഅത്ത് നൈനാർ ജുമാ മസ്ജിദ് ശിഫാർ മൗലവി 8 .00
നൂർ ജുമാ മസ്ജിദ് (ഇടപ്പള്ളി)
നാസർ മൗലവി 8.00
ആനക്കല്ല് ജുമാ മസ്ജിദ് മുനീർ മൗലവി 8.00
ഒന്നാം മൈൽ ആയിഷ ജുമാ മസ്ജിദ് ഷിബ് ലി മൗലവി 7.30
തോട്ടുമുഖം ജുമുഅ മസ്ജിദ് ഹബീബുള്ള മൗലവി 7.30
ടൗൺ ജുമാമസ്ജിദ് : സൈനുൽ ആബിദീൻ മൗലവി 6.30
പാറക്കടവ് ജുമാ മസ്ജിദ്: സക്കീർ ഹുസൈൻ മൗലവി 8.00
കല്ലുങ്കൽ നഗർ ജുമാ മസ്ജിദ് അർഷദ് മൗലവി 7.30
മേലേട്ടുതകിടി ജുമാ മസ്ജിദ് ഷിയാസ് മൗലവി 7.15
പിച്ചകപ്പള്ളിമേട് ജുമാ മസ്ജിദ് മൻസൂർ മൗലവി 8.00
പൂതക്കുഴി ജുമാ മസ്ജിദ് മുഹമ്മദ് ഷാ മൗലവി 8.15
പട്ടിമറ്റം ജുമാ മസ്ജിദ്:മുഹമ്മദ് ഷെരീഫ് മൗലവി 8.00
പട്ടിമറ്റം അമാൻ നഗർ ജുമാ മസ്ജിദ് സാദിഖ് മൗലവി 8.30
കൊടുവന്താനംജുമാ മസ്ജിദ് അഫ്സൽ മൗലവി 7.30
അഞ്ചിലിപ്പ ജുമാ മസ്ജിദ് സുഹൈൽ മൗലവി 7.30
വില്ലണി ജുമാ മസ്ജിദ് റാഷിദ് മൗലവി 8.00
പാറത്തോട് ജുമാ മസ്ജിദ്: ഷംസുദ്ദീൻ മൗലവി 8.00
കൂവപ്പള്ളി ജുമാ മസ്ജിദ് അബ്ദുൽ റസാഖ് മൗലവി 8.30
മണങ്ങല്ലൂർ ജുമാ മസ്ജിദ് .അലിയാർ മൗലവി 8.00
ചിറക്കടവ് മലമേൽ ജുമാ മസ്ജിദ് സഫറുള്ള മൗലവി 8.00
ചേനപ്പാടി ജുമാ മസ്ജിദ് നിസാർ മൗലവി 8.00
മുക്കാലി ജുമാ മസ്ജിദ് സദക്കത്തഉള മൗലവി 8.00
ഇടക്കുന്നം ജുമാ മസ്ജിദ് ഷാജഹാൻ മൗലവി 8.30
മണിമല ബദരിയ ജുമാ മസ്ജിദ് നൗഷാദ് മൗലവി 8.30
പനമറ്റം ഹിദായത്തിൽ ഇസ്ലാം ജുമാ മസ്ജിദ് താഹ മൗലവി 8.00
ആലപ്ര മുസ്ലിം ജമാഅത്ത് മുഹമ്മദ് സാലി മൗലവി 8.30