ചെറിയ പെരുന്നാളിനെ വരവേറ്റ് ഈദ് നമസ്‌കാരത്തിന് മുണ്ടക്കയം മേഖലയിലെ മസ്ജിദുകളൊരുങ്ങി

മുണ്ടക്കയം മേഖലയിലെ പെരുന്നാള്‍ നമസ്‌കാര സമയം

മുണ്ടക്കയം: ചെറിയ പെരുന്നാളിനെ വരവേറ്റ് ഈദ് നമസ്‌കാരത്തിന് മുണ്ടക്കയം മേഖലയിലെ മസ്ജിദുകളൊരുങ്ങി. പള്ളികളുടെയും നേതൃത്വം കൊടുക്കുന്ന ഉസ്ദാദുമാരുടെയും പേരുകള്‍

മുണ്ടക്കയം മേഖലയിലെ പെരുന്നാള്‍ നമസ്‌കാര സമയം

മുണ്ടക്കയം: ചെറിയ പെരുന്നാളിനെ വരവേറ്റ് ഈദ് നമസ്‌കാരത്തിന് മുണ്ടക്കയം മേഖലയിലെ മസ്ജിദുകളൊരുങ്ങി. പള്ളികളുടെയും നേതൃത്വം കൊടുക്കുന്ന ഉസ്ദാദുമാരുടെയും പേരുകള്‍

ഈദ് ഗാഹ് മുണ്ടക്കയം മസ്ജിദുല്‍ വഫാ: സി.എസ്.ഐ.പാരിഷ് ഹാള്‍ ഗ്രൗണ്ട് , 7.30,ഷിഹാബ് കാസ്സിം നേതൃത്വം നല്‍കും

, വേലനിലം മസ്ജിദുല്‍ നൂര്‍: എ.എച്ച്.അബ്ദുല്‍ റഹ്‌മാന്‍ മൗലവി നേതൃത്വം നല്‍കും 8.30 ,
മുണ്ടക്കയം ടൗണ്‍ ജുമാ മസ്ജിദ്: അബ്ദുല്ല മൗലവി നേതൃത്വം നല്‍കും 8.30

വരിക്കാനി ജുമാ മസ്ജിദ് : അബ്ദുല്‍ കലാംമൗലവി നേതൃത്വം നല്‍കും
8.30,

വണ്ടന്‍പതാല്‍ ജുമാ മസ്ജിദ് : ഷാ അബ്ദുല്‍മജീദ് മന്നാനി നേതൃത്വം നല്‍കും

8.30,

കരിനിലം ജുമാ മസ്ജിദ് : ഹംദുല്ലാമൗലവി നേതൃത്വം നല്‍കും 8.00,

പുഞ്ചവയല്‍ കുളമാക്കല്‍ ജുമാ മസ്ജിദ്: ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കും 8.00

,പുത്തന്‍ ചന്ത ഖാദിരിയ്യ ജുമാ മസ്ജിദ്: അന്‍സാര്‍ജൗഹരി നേതൃത്വം നല്‍കും
:8.30,

പനക്കച്ചിറ ജുമാ മസ്ജിദ്: അബു അല്‍മാസ് അല്‍കാസിമി നേതൃത്വം നല്‍കും
8.30,

മടുക്ക ജുമാമസ്ജിദ് :ഉമര്‍ മൗലവി നേതൃത്വം നല്‍കും 8.30

,ചെന്നാപ്പാറ ജുമാ മസ്ജിദ് : മുഹമ്മദ് ഷെനീര്‍ മൗലവി നേതൃത്വം നല്‍കും 8.30

കുപ്പക്കയം ജുമാ മസ്ജിദ് : നൗഷാദ് റഷാദി നേതൃത്വം നല്‍കും 8.30,

മുണ്ടക്കയംസലഫി മസ്ജിദ്: പുത്തന്‍ ചന്ത ബസ്റ്റാന്‍ഡ് മൈതാനം,അബ്ദുല്‍ഖരീം മൗലവി നേതൃത്വം നല്‍കും ,7.30

പെരുന്നാള്‍ നമസ്‌കാരം: മുക്കുളം ജുമാ മസ്ജിദ്: ഹംസ മദനി നേതൃത്വം നല്‍കും 8.30

ഏന്തയാര്‍ ബദരിയ്യ ജുമാ മസ്ജിദ്: ത്വാഹ മിസ്ബാഹി അല്‍കാമിലി നേതൃത്വം നല്‍കും 8.

കൂട്ടിക്കല്‍ മുഹിയദ്ദീന്‍ ജുമാ മസ്ജിദ്:പി.കെ.സുബൈര്‍ മൗലവി അല്‍റാഷദി നേതൃത്വം നല്‍കും 8.30

നാരകംപുഴ മക്കാ മസ്ജിദ് : ഇല്യാസ് മൗലവി നേതൃത്വം നല്‍കും 8.30

 

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page