ചെറിയപെരുന്നാൾ ശനിയാഴ്ച ; നാളെ റമദാൻ 30 പൂർത്തിയാക്കും
ചെറിയപെരുന്നാൾ ശനിയാഴ്ച ; നാളെ റമദാൻ 30 പൂർത്തിയാക്കും
കോഴിക്കോട്: ഇന്ന് മാസപ്പിറ കണ്ടതായി വിശ്വസനീയമായ വിവരം ലഭിക്കാത്തതിനാൽ നാളെ റമദാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് മറ്റന്നാൾ (ശനിയാഴ്ച) ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ,സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, പാണക്കാട് സാദിഖ് അലി തങ്ങൾക്ക് വേണ്ടി ഹമീദ് അലി തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ തുടങ്ങിയവർ അറിയിച്ചു