കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളത്തൂർ, കണിയോടി, പുളിം ചുവട് എന്നീ ഭാഗങ്ങളിൽ 20/ 4/ 2023 – രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറുപ്പംപടി ട്രാൻസ്ഫോറിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (20/04/2023) രാവിലെ 8: 30 AM മുതൽ 5:30 PM വരെ നെച്ചിപ്പുഴൂർ വായനശാല, വെള്ളപ്പുര എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

നാളെ 20.04.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സുരഭി , ആവണി , തമിഴ് മൻട്രപം , മനയ്ക്കച്ചിറ , കൂട്ടുമ്മേൽ ചർച്ച് , ആനന്ദപുരം , അമ്പാടി , കോണ്ടൂർ , സോമിൽ , ഏലംകുന്ന് ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 മണി വരെ വൈദ്യുതി മുടങ്ങും .

നാളെ തീക്കോയ്‌ സെക്ഷൻ വാഗമറ്റം ഭാഗത്തു 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എണ്ണക്കാച്ചിറ ട്രാൻസ്‌ഫോർമറിൽ നാളെ (20-04-2023) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും

അതിരമ്പുഴ :-

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ അമ്മൻഞ്ചേരി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 20.04.2023 വ്യാഴാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 1.30 വരെ മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി നമ്പർ ടു ട്രാൻസ്ഫോർമറിന്റെ പരിധി നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

 

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാവാലിച്ചിറ, നാരകത്തോട് ട്രാൻസ് ഫോർമറുകളിൽ നാളെ രാവിലെ . 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page