കോട്ടയം ജില്ലയിൽ ഇന്ന്ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (18-04-2023) HT വർക്ക് ഉള്ളതിനാൽ 8.30am മുതൽ 5pm വരെ ഓലായം, മാതാക്കൽ, ഇളപുങ്കൽ, പേഴുംകാട്, അലമനാർ സ്കൂൾ, കോസ്‌വേ, വട്ടക്കയം എന്നീ ഭാഗങ്ങളിൽ പൂർണ്ണമായും, RIMS, മുട്ടം ജംഗ്ഷൻ, പോലീസ് സ്റ്റേഷൻ എന്നീ ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.
*രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച (18/04/2023) രാവിലെ 8:30 മുതൽ 5:30 PM വരെ രാമപുരം അമ്പലം, തമാത്ത്, പള്ളിയമ്പുറം, പാലവേലി, അമനകര ടവർ, അഗസ്ത്യ, ഏഴാംചേരി ബാങ്ക്, വലവൂർ സിമന്റ് ഗോഡൗൺ, കാന്റീൻ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും*
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അനികോൺ, ടോംസ് പൈപ്പ്, വട്ടോലി,NBA പൌഡർ കോട്ടിങ് രാജമറ്റം, നെടുമറ്റം, മാടത്താനി ട്രാൻസ്ഫോർമറുകളിൽ നാളെ(18-04-23) 9:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തെറ്റാകരി,130 പാടം, നെല്ലറ എന്നീ പ്രദേശങ്ങളിൽ രാവിലെ 9-00 മണി മുതൽ വൈകിട്ട് 6-00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന താഷ്കെന്റ് ഭാഗത്ത് നാളെ (18 4 24) രാവിലെ 9 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് എടുക്കുന്നതിനാൽ വാഴക്കാല, ഈഴമാലിപ്പടി, പള്ളിപ്പുറം, പാറയിൽ ക്രഷർ എന്നിവിടങ്ങളിൽ 18/04/2023ൽ രാവിലെ 9am മുതൽ 1pm വരെ വൈദ്യുതി മുടങ്ങും
നാട്ടകം : പളളിക്കുന്ന്, മുഞ്ഞനാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും