സ്വാഗതസംഘ രൂപീകരണ യോഗം

സ്വാഗതസംഘ രൂപീകരണ യോഗം
മുരിക്കുംവയല്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച സയന്‍സ് ലാബിന്റെയും സംരക്ഷണ മതിലിന്റെയും ഉദ്ഘാടനത്തോട് അനുബന്ധിച്ച് മന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗം നാളെ രാവിലെ 11 മണിയ്ക്ക് സ്‌കൂളില്‍ വച്ച് പൂഞ്ഞാര്‍ എം എല്‍ എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും. പി ടി എ പ്രസിഡന്റ് കെ റ്റി സനില്‍ അധ്യക്ഷത വഹിക്കും

 

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page