ഒരു വീട്ടിൽ ഒന്നിലധികം റേഷൻ കാർഡ് റേഷനിംഗ് ഇൻസ്പെക്ടർക്ക് പരിശോധിച്ച് അനുവദിക്കാം

ഒരു വീട്ടിൽ ഒന്നിലധികം റേഷൻ കാർഡ് റേഷനിംഗ് ഇൻസ്പെക്ടർക്ക് പരിശോധിച്ച് അനുവദിക്കാം

ഒ​​​ന്നി​​​ലേ​​​റെ കു​​​ടും​​​ബ​​​ങ്ങ​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന വീ​​​ട്ടി​​​ൽ ഓ​​​രോ കു​​​ടും​​​ബ​​​ത്തി​​​നും പ്ര​​​ത്യേ​​​കം റേ​​​ഷ​​​ൻ കാ​​​ർ​​​ഡു​​​ക​​​ൾ എ​​​ന്ന ആ​​​വ​​​ശ്യം റേ​​​ഷ​​​നിം​​​ഗ് ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ​​​ക്ക് പ​​​രി​​​ശോ​​​ധി​​​ച്ച് ബോ​​​ധ്യ​​​പ്പെ​​​ട്ട​​​ശേ​​​ഷം അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ഭ​​​ക്ഷ്യ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി ജി.​​​ആ​​​ർ അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു.

ഒ​​​രു വീ​​​ട്ടി​​​ൽ ത​​​ന്നെ ഒ​​​ന്നി​​​ല​​​ധി​​​കം കു​​​ടും​​​ബ​​​ങ്ങ​​​ൾ താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ഓ​​​രോ കു​​​ടും​​​ബ​​​ത്തി​​​നും പ്ര​​​ത്യേ​​​കം അ​​​ടു​​​ക്ക​​​ള ഉ​​​ണ്ടാ​​​ക​​​ണം. ഒ​​​രു മേ​​​ൽ​​​ക്കൂ​​​ര​​​ക്ക് കീ​​​ഴി​​​ൽ ഒ​​​ന്നി​​​ല​​​ധി​​​കം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു അ​​​ടു​​​ക്ക​​​ള എ​​​ന്ന രീ​​​തി​​​യി​​​ൽ ആ​​​ണെ​​​ങ്കി​​​ൽ പ്ര​​​ത്യേ​​​കം റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ല​​​ഭി​​​ക്കി​​​ല്ല.

മു​​​ൻ​​​ഗ​​​ണ​​​നാ കാ​​​ർ​​​ഡു​​​ക​​​ൾ അ​​​ന​​​ർ​​​ഹ​​​ർ കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് ക​​​മ്മി​​​റ്റി​​​ക​​​ൾ വാ​​​ർ​​​ഡ് ത​​​ല​​​ത്തി​​​ൽ ഉ​​​ട​​​ൻ യോ​​​ഗം ചേ​​​ർ​​​ന്ന് ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page