മരം വീണു തൊഴിലാളി മരിച്ചു
എരുമേലി: ചെറുവള്ളി എസ്റ്റേറ്റ് ജീവനകാരനായ മുനിയ സ്വാമി(56 )യാണ് മരിച്ചത്. കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ കാറ്റിലായിരുന്നു റബ്ബർ മരം വീണത്. സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം.മൃതദേഹം എരുമേലി സി എച്ച് സി യിൽ എത്തിച്ചു.