കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടക്കയം യൂണിറ്റിന്റെ അംഗത്വ വിതരണം
അംഗത്വ വിതരണ ഉദ്ഘാടനം
മുണ്ടക്കയം
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടക്കയം യൂണിറ്റിന്റെ അംഗത്വ വിതരണ ഉദ്ഘാടനം യൂണിയന്റെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡണ്ട് കെ വി ജോസ് നിർവഹിച്ചു.യൂണിറ്റ് പ്രസിഡൻറ് കെ എ ദേവസ്യ അധ്യക്ഷനായി..മുണ്ടക്കയം പഞ്ചായത്ത് അംഗം ജിനീഷ് മുഹമ്മദ് ,ബ്ലോക്ക് ഭാരവാഹികളായ കെ സുരേന്ദ്രൻ നായർ, പി എൻ ലളിതാ ഭായി ,യൂണിറ്റ് ഭാരവാഹികളായ എൻ എം ആന്റണി ,ജോയ് എബ്രഹാം, എൻ ജി ശാരദ, പുതിയ അംഗങ്ങളായ ബിജോയി വർഗീസ്, ജോർജ് ആൻറണി, കെ സജീവൻ എന്നിവർ സംസാരിച്ചു.