ഓടുന്ന കാറിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണ് ചില്ലു തുളച്ച് അകത്തു കയറി.
പെരുവന്താനം: ഓടുന്ന കാറിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണ് ചില്ലു തുളച്ച് അകത്തു കയറി. യാത്രികർ അത്ഭുതകരമായ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടി പെരുവന്താനത്തിന് സമീപം ആയിരുന്നു അപകടം. കുട്ടിക്കാനം ഭാഗത്തേക്ക്വു പോകുകയായിരുന്ന കാറിലേക്കാണ് പെരുവന്താനത്തിന് സമീപത്ത് വച്ച് മരക്കൊമ്പ് ഒഞ്ഞുവീണത് അപകടത്തിൽ യാത്രികർ തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടത്..
ദൃശ്യങ്ങൾ