പി കെ എസ് കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി കാഞ്ഞിരപ്പള്ളിതാലൂക്ക് ഓഫീസിന്റെ മുന്നിൽ ധർണ്ണ നടത്തി
കാഞ്ഞിരപ്പള്ളി
ജാതി സർട്ടിഫിക്കറ്റുകൾക്ക് വില്ലേജ് ഓഫീസുകളിൽ അനാവശ്യമായി കാലതാമസം ഉണ്ടാക്കുന്നതിനെതിരെ പി കെ എസ് കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി കാഞ്ഞിരപ്പള്ളിതാലൂക്ക് ഓഫീസിന്റെ മുന്നിൽ ധർണ്ണ നടത്തി . പി കെ എസ് സംസ്ഥാന കമ്മിറ്റി അംഗം എ കെ ബാബു ഉദ്ഘാടനം ചെയ്തു പി കെ എസ് ഏരിയ സെക്രട്ടറി എസ് പ്രദീപ് ഏരിയ കമ്മിറ്റി അംഗങ്ങങ്ങളായ ഇ കെ രാജു ,ബാബു ,വിനോദ് ,വി കെ രാജേഷ് ,സതീഷ് എന്നിവർ സംസാരിച്ചു.