ടോപ് ന്യൂസ്പെരുവന്താനംപ്രാദേശികം

പെരുവന്താനത്തിന് സമീപം ചുഴുപ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഇടുക്കി: പെരുവന്താനത്തിന് സമീപം ചുഴുപ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കൊല്ലം പുത്തൂർ സ്വദേശി അഭിജിത്തിന്റെ കാറിനാണ് തീപിടിച്ചത്.
അപകടത്തിൽ ആർക്കും പരിക്കുകളില്ല. ഞായറാഴ്ച പുലർച്ചെ 2.15-ഓടെയാണ് സംഭവം. അപകടത്തെത്തുടർന്ന് ഒന്നരമണിക്കൂറോളം തടസ്സപ്പെട്ട ഗതാഗതം പുലർച്ചെ നാലോടെ പുനസ്ഥാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page