അപകടംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

പുഞ്ചവയലിൽ സ്വകാര്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. കടയിലേക്ക് ഇടിച്ചു കയറി

പുഞ്ചവയലിൽ സ്വകാര്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. കടയിലേക്ക് ഇടിച്ചു കയറി.
മുണ്ടക്കയം പുഞ്ചവയൽ റൂട്ടിൽ സർവീസ് നടത്തുന്ന മുഹമ്മദസിന്റെ ബ്രേക്കാണ് ഇറക്കത്തിൽ നഷ്ടപ്പെട്ടത്. പള്ളി ജംഗ്ഷനിൽ ആളെ ഇറക്കുന്നതിനിടയിലാണ് ബ്രേക്ക് പോയത്. കുത്തറക്കത്തിൽ നൂറു മീറ്ററോളം പുറകോട്ട് വന്ന് കടയിൽ ഇടിച്ചു നിർത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ 9 30 ഓടുകൂടിയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page