കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ചാപ്പാത്ത് ഭാഗത്ത്

തിങ്കളാഴ്ച രാവിലെ എട്ട് മണി വരെയുള്ള ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ചാപ്പാത്ത് ഭാഗത്ത് . എം എം മഴയാണ് ഇവിടെ ലഭിച്ചത്. കൂട്ടിക്കല്‍ ടൗണില്‍ 85 എ എം എം മഴയും താളുങ്കല്‍ 71 ,കപ്പിലാംമൂട് 63.8, ഒളയനാട് 82.2, മുണ്ടപ്പള്ളി 84.2 , കാവാലി 75.1 എന്നിങ്ങനെയാണ് മഴ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page