കൊക്കയാറ്റില്‍ വില്ലേജ് ഓഫീസറെ നിയമിക്കണമെന്നയാവശ്യം ശക്തമാകുന്നു
കൊക്കയാർ വില്ലേജിൽ ഓഫീസറെ നിയമിക്കണമെന്ന
ആവശ്യം ശക്തമാകുന്നു
കൊക്കയാർ: കൊക്കയാർ വില്ലേജിൽ അടിയന്തരമായി ഓഫീസറെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു രു മാസം മുമ്പ് ഓഫീസർ പെൻഷനായതിനെത്തുടർന്ന് മ്ലാപ്പാറ വില്ലേജ് ഓഫീസർക്ക് അധിക ചുമതല നൽകിയിരുന്നു. എന്നാൽ സ്ഥിരം സേവനം ലഭ്യമല്ലാത്തതിനാല്‍
പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കേ വിദ്യാർഥികൾക്ക് ലഭിക്കേണ്ട പല സർട്ടിഫിക്കറ്റുകളും സമയത്ത് ലഭിക്കാതെ വരുന്നതായും നാട്ടുകാര്‍ പറയുന്നു