കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

ഹജ്ജ് കർമ്മത്തിനായി പോകുന്നവർക്ക് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ് നൽകി

ഹജ്ജ് യാത്രികർക്ക് യാത്രയയപ്പ്

കാഞ്ഞിരപള്ളി

ഹജ്ജ് കർമ്മത്തിനായി പോകുന്നവർക്ക് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ് നൽകി. നൈനാർ പള്ളി വളപ്പിൽ ചേർന്ന സമ്മേളനം ചീഫ് ഇമാം എ കെ ഷിഫാർ മൗലവി ഉൽഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാം പാറയ്ക്കൽ അധ്യക്ഷനായി. സെക്രട്ടറി അൻസാരി വാവേർ, ട്രഷർ ഷിബിലി വട്ടകപാറ, നിസാർ മൗലവി അബ്ദുൽ സമദ് മൗലവി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page