കോട്ടയം

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആ ന്റോ ആന്റണി എം. പി. ആദരിച്ചു

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആ ന്റോ ആന്റണി എം. പി. ആദരിച്ചു.
————————————–
മുണ്ടക്കയം.സിവിൽ സർവീസ് പരീക്ഷയിൽ അൻ പത്തി നാലാം റാങ്ക് നേടിയ പുലിക്കുന്നു ഭാഗത്ത് താമസം സോനറ്റ് ജോസിനെയും, വണ്ടൻ പതാൽ താമസം നസ്രിൻ. പി. ഫാസിമിനെയും ആന്റോ ആന്റണി. എം. പി. ആദരിച്ചു. ആദരിക്കൽ ചടങ്ങിൽ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. എസ്. രാജൂ, സെബാസ്ട്യൻ ചുള്ളിത്തറ, വി. ടി. അയൂബ്ഖാൻ, ബെന്നി ചേറ്റു കുഴി, ടി. ടി. സാബു,അരുൺ കൊക്കപ്പള്ളി, റെജികള ത്തു കുളങ്ങര, രഞ്ജിത് കുര്യൻ, സിനിമോൾ തടത്തിൽ, ജിനീഷ് മുഹമ്മദ്‌, ടോമി താമര ശേരി, തോമസ് കോശി, റെജി പോളക്കൽ, തോമസ് മുല്ല പാട്ട്,ജോമോൻ പാറയിൽ,സെബാസ്റ്റ്യൻ പുറ്റു മണ്ണിൽ, എന്നിവരും എം. പി. യോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page