മുണ്ടക്കയം ടൗണിൽ വീണ്ടും സംഘർഷം
മുണ്ടക്കയം ടൗണിൽ വീണ്ടും സംഘർഷം. ബുധനാഴ്ച രാത്രി എട്ടു മണിയോട് കൂടി ഒരു സംഘം യുവാക്കൾ
ബസ് സ്റ്റാൻഡിന് സമീപമം സോഡാ കുപ്പികളും കല്ലുകളുമായി ഏറ്റുമുട്ടി
പൊലീസ് എത്തിയപ്പോഴേക്കും ആക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. എന്നാൽ ചിലർ കസ്റ്റഡിയിലായതായും സൂചനയുണ്ട്.