കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കാഞ്ഞിരപ്പള്ളിയിൽ അനുവദിച്ചിട്ടുള്ള ട്രാഫിക്ക് പൊലീസ് യൂണിറ്റ് പ്രവർത്തനം തുടങ്ങണം

കാഞ്ഞിരപ്പള്ളിയിൽ അനുവദിച്ചിട്ടുള്ള ട്രാഫിക്ക് പൊലീസ് യൂണിറ്റ് പ്രവർത്തനം തുടങ്ങണം

കാഞ്ഞിരപ്പള്ളി
കാലങ്ങൾക്ക് മുമ്പ് കാഞ്ഞിരപ്പള്ളിയിൽ അനുവദിച്ചിട്ടുള്ള ട്രാഫിക്ക് പൊലീസ് യൂണിറ്റിൻ്റെ പ്രവർത്തനം എത്രയും വേഗം ആരംഭിക്കണമെന്ന് കാഞ്ഞിരപ്പള്ളി വി ക സ ന സമിതി യോഗം ആവശ്യപ്പെട്ടു.
കാലങ്ങളായി കാഞ്ഞിരപ്പള്ളി നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. യോഗം ചുണ്ടികാട്ടി. ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ അധ്യക്ഷനായി. വി എസ് സലേഷ് വടക്കേടത്ത്, സത്താർ കൊരട്ടി പറമ്പിൽ, ഷാജഹാൻ കുതിര o കാവിൽ , ശ്രീകുമാർ കണ്ടത്തിൽ വി പി ഷിഹാബുദ്ദീൻ വാളിക്കൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page